ആറ്റിങ്ങൽ വീരളം ലക്ഷ്മി വിലാസിൽ റിട്ടയേർഡ് അധ്യാപിക ഗോമതി അമ്മ (94)അന്തരിച്ചു.

 ആറ്റിങ്ങൽ വീരളം ലക്ഷ്മി വിലാസിൽ റിട്ടയേർഡ് അധ്യാപിക ഗോമതി അമ്മ അന്തരിച്ചു. 94 വയസ്സായിരുന്നു.
 പരേതനായ ഗോപാലപിള്ളയുടെ ഭാര്യയാണ്.
 പിരപ്പൻകോട്ട് മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.