സംസ്കാരം 23. 9. 23. ശനി
രാവിലെ 11ന് വീട്ടുവളപ്പിൽ.
ആരോഗ്യ ദായിനി വൈദ്യശാല ഉടമ പരേതനായ ഗംഗാധരൻ വൈദ്യന്റെ ഭാര്യയാണ്.
വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ( 22.9.23) രാത്രി 11 മണിക്കാണ് അന്ത്യം സംഭവിച്ചത്.
മക്കൾ.... സുധ, ജോയി, ഗീത.
മരുമക്കൾ.... ഹരി, ഡോക്ടർ ഷീജ, സുരേഷ്കുമാർ ( ലിറ്റിൽ ബീസ് പ്ലേ സ്കൂൾ ആറ്റിങ്ങൽ ).