കിളിമാനൂർ, ചൂട്ടയിൽ, സരസ്വതി സദനത്തിൽ തന്ത്രി കെ.കേശവൻ നമ്പൂതിരി (90) നിര്യാതനായി.

കിളിമാനൂർ, ചൂട്ടയിൽ, സരസ്വതി സദനത്തിൽ തന്ത്രി കെ.കേശവൻ നമ്പൂതിരി (90) നിര്യാതനായി.
 പ്രശസ്ത തന്ത്രിയും ജ്യോത്സ്യനുമായിരുന്നു.
പയ്യന്നൂർ പഴയങ്ങാടി ശ്രീ സഫ കുണ്ടങ്കുഴി ഇല്ലം കുടുംബാംഗമായിരുന്നു.
 സംസ്കാരം നാളെ (30/09/2023) ഉച്ചയ്ക്ക് മേൽ നടക്കും

 #ഭാര്യ - പരേതയായ സരസ്വതി അന്തർജനം .

#മക്കൾ -
കെ.ജയകുമാർ (ദുബായ്)
 കെ.ഗോപകുമാർ
 ( റിട്ടയേർഡ് സിആർപിഎഫ്)
 കെ.എസ്.സന്ധ്യ
(ഹയർസെക്കൻഡറി അധ്യാപിക - 
എ എം എച്ച്എസ്എസ് തിരുമല)

 #മരുമക്കൾ -
 പി.എം സുഭദ്ര
 ജി. രമണി ദേവി
( പാസ്പോർട്ട് ഓഫീസ് )
 ഡോ: ശ്രീവത്സൻ നമ്പൂതിരി
( റിട്ട: പ്രൊഫസർ,സ്റ്റാറ്റിസ്റ്റിക്സ്)