മാമം സോമവിലാസിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (86)നിര്യാതയായി.

മാമം സോമവിലാസിൽ  പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (86)
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 6 മണിക്ക് നിര്യാതയായി.  സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ ഇന്ന് 11. 30 ന്. 
മക്കൾ :  ഗിരിജ ദേവി (Retd. പ്രൊഫസർ )
               സോമൻ നായർ (പരേതൻ) 
               ജയൻ (ദുബൈ )
               ശ്രീലത 
മരുമക്കൾ :  ഹരിദാസ് (Retd.  SBI )
                     ഉഷ 
                     ഡിംപിൾ 
                     ബിജുകുമാർ (ഖത്തർ)