മുരുക്കുംപുഴ വെയിലൂർ അവിട്ടത്തിൽ ഓമന(84) അന്തരിച്ചു.

 മുരുക്കുംപുഴ വെയിലൂർ അവിട്ടത്തിൽ ഓമന അന്തരിച്ചു. 84 വയസ്സായിരുന്നു.
 സംസ്കാരം ഇന്ന് വൈകിട്ട് 6 മണിക്ക് നടന്നു.
 തങ്കപ്പൻനായരുടെ ഭാര്യയാണ്.
 സെന്റ് അഗസ്റ്റിൻ സ്കൂളിലെ റിട്ടയേർഡ് ജീവനക്കാരിയാണ്.
 വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 9 30 ന് കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

 മകൻ... എം മോഹനൻനായർ (ബാബു ).
മരുമകൾ..
ശ്രീലതമോഹനൻ .