ആറ്റിങ്ങൽ :കിഴുവിലം ചെറുവള്ളിമുക്ക് അമ്മവീട്ടിൽ ശിവശങ്കരപ്പിള്ള 79 (റിട്ട. ക്ലർക്ക് ,വിദ്യാഭ്യാസ വകുപ്പ്) അന്തരിച്ചു. ഭാര്യ പ്രസന്ന. മക്കൾ: ഗോപാലകൃഷ്ണൻ നായർ( അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ ) സന്തോഷ് കുമാർ. മരുമക്കൾ: ജയശ്രീ, ലത.
സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്