ആക്കോട്ടു വിള വീട്ടിൽ സരോജിനിയമ്മ (76 )മരണപ്പെട്ടു

കോരാണി...സരോജിനി അമ്മ (76)
ആക്കോട്ടുവിള വീട്, ആക്കോട്ടുവിള.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ 26/09/2023 ന് നിര്യാതയായി. സഞ്ചയനം 01/10/2023 ഞായറാഴ്ച്ച