അവനവഞ്ചേരി എകെജി നഗർ കരുണയിൽ അംബികഅമ്മ (അമ്പിളി ) അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ നാലരക്കാണ് അന്ത്യം സംഭവിച്ചത്.
സംസ്കാരം നടന്നു.
മക്കൾ.... സിന്ധു, സിജു, സിനി.
മരുമക്കൾ.... അനിൽകുമാർ ( ടാക്സ് കൺസൾട്ടന്റ് അനില്‍ അസോസിയേറ്റ്സ് ) , ഷാനി,
പരേതനായ സുരേഷ്.