ആറ്റിങ്ങൽ മാമം പന്തലക്കോട് റ്റി.ജി ഭവനിൽ ആർ തുളസി (71) നിര്യാതനായി

ആറ്റിങ്ങൽ മാമം പന്തലക്കോട് റ്റി.ജി ഭവനിൽ ആർ തുളസി (71) നിര്യാതനായി.ഭാര്യ ബി ഗിരിജാ ദേവി .മക്കൾ റ്റി ലിജു കുമാർ (സാബു),ജി ലീനാ ദേവി,റ്റി പ്രദീപ് കുമാർ(ലാലു). മരുമക്കൾ എസ് സൗലാൽ,ജി റ്റിന്റു,എ രാജി.സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.