ചിറയിൻകീഴ് പോസ്റ്റ്‌ ഓഫീസിനു സമീപം സൗമിത്രയിൽ സുജാത കുമാരി (70) പെട്ടെന്നുണ്ടായ അസുഖത്താൽ നിര്യാതയായി.

ചിറയിൻകീഴ് പോസ്റ്റ്‌ ഓഫീസിനു സമീപം സൗമിത്രയിൽ സുജാത കുമാരി (70) പെട്ടെന്നുണ്ടായ അസുഖത്താൽ നിര്യാതയായി. ഭർത്താവ്:ആർ. സോമശേഖരൻ നായർ (റിട്ട:എസ്. ബി. ടി.)
മക്കൾ :എസ്. മിനി (എസ്. എസ്. പി. ബി. എച്ച്. എസ്. എസ് കടക്കാവൂർ ), എസ്. ചിത്ര (എസ്. എസ്. വി. ജി. എച്ച്. എസ്. എസ് ചിറയിൻകീഴ് )
മരുമക്കൾ : പി. കൃഷ്ണാനന്ദ് (ജോൺസൺ ആൻഡ് ജോൺസൺ ), ജി. ഹരീഷ് കുമാർ (എം. വി. എച്ച്. എസ്. എസ്., അനാകുടി, വാമനപുരം )