കണിയാപുരം വലിയ കടയിൽ ഇ. അലി കുഞ്ഞ് ലബ്ബയുടെ മകളും കാര്യവട്ടം കുരിശടിയിൽ ഷംസുദ്ദീന്റെ ഭാര്യയുമായ ഫസീല ഷംസ് ( 60 ) മരണപ്പെട്ടു.
September 09, 2023
കണിയാപുരം വലിയ കടയിൽ ഇ. അലി കുഞ്ഞ് ലബ്ബയുടെ മകളും കാര്യവട്ടം കുരിശടിയിൽ ഷംസുദ്ദീന്റെ ഭാര്യയുമായ ഫസീല ഷംസ് ( 60 ) മരണപ്പെട്ടു. ഖബറടക്കം ഇന്ന് ( 9/ 9 / 2023 ശനി ) വൈകുന്നേരം 3 മണിക്ക് കാര്യവട്ടംഅമ്പലത്തിൻങ്കര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ