ഒന്നരമാസം മുമ്പ് ഗുരുനാഗപ്പൻകാവിൽ വെച്ച് നടന്ന അപകടത്തിൽ പരിക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അവിടെനിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്. കബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം ആലംകോട് ജുമാ മസ്ജിദിൽ നടക്കും
ഭാര്യ നസീറ