മണനാക്ക് മേലെവിള വീട്ടിൽ റിയാസ് (56)നിര്യാതനായി.

ഏറെക്കാലമായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഭാര്യ-സബീന. മക്കൾ -ഫാത്തിമ, ആയിഷ. മരുമകൻ - അസ്ഹർ. കബറടക്കം മണനാക്ക് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ നടന്നു.