കിളിമാനൂർ, കുറവൻകുഴിയിൽ പ്രവർത്തിച്ചുവരുന്ന ആര്യ ടയർ വർക്സ് കടയുടമ ആലങ്കോട് വഞ്ചിയൂർ പുതിയ തടം സ്വദേശി രാജേന്ദ്രൻ.കെ (56) മരണപ്പെട്ടു. അസുഖബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. പതിറ്റാണ്ടുകളായി കിളിമാനൂരിൽ ടയർ കട നടത്തിവരികയായിരുന്നു മരണപ്പെട്ട രാജേന്ദ്രൻ.
ഭാര്യ - മഞ്ജു
മക്കൾ - ആര്യ, അർജുൻ