പിടിഐ റീജിയണൽ എൻജിനിയർ, സുധീർ വി. ഇ (56) നിര്യാതനായി...

*രോഗബാധയെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.*
*തൃശൂർ സ്വദേശിയായ സുധീർ തിരുവനന്തപുരം പള്ളിമുക്ക് - കണ്ണമ്മൂല റോഡിനു സമീപം താമസിക്കുകയായിരുന്നു.
സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്കു 12 നു തൈക്കാട് ശാന്തികവാടത്തിൽ.