ആലംകോട് സൽമാൻ മൻസിൽ സലിം 55 മരണപ്പെട്ടു. പരേതനായ അബ്ദുൽ അസീസിന്റെയും, ആരിഫാ ബീവിയുടെയും മകനാണ്.കുറച്ചുനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ഇന്ന് (24/9/2023 12. 30ന് വെഞ്ഞാറമൂട് ഗോകുലം ഹോസ്പിറ്റൽ വച്ചായിരുന്നു അന്ത്യം
മക്കൾ സൽമാൻ സല്‍മ
ഭാര്യ സബീന.
കബറടക്കം വൈകുന്നേരം 6 30ന് ആലംകോട് ജുമാ മസ്ജിദിൽ