ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിന് സമീപം ഹരി നിവാസിൽ അനിൽ കുമാറിന്റെ (ഗൾഫ് എയർ , കരിപ്പൂർ ) ഭാര്യ രജിത(48) അന്തരിച്ചു . കോട്ടയം വാഴൂർ ചാമംപതാൽ മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ ....... ദേവദർശൻ( ലഫ്റ്റനന്റ്, ഇൻഡ്യൻ നേവി), ദേവനന്ദൻ (വിദ്യാർത്ഥി ഗവ. എൻഞ്ചിനീയറിംഗ് കോളജ് തിരുവനന്തപുരം).
സംസ്കാരം നാളെ (18 .9 .23) പകൽ 3 മണിക്ക് വീട്ടുവളപ്പിൽ .