48 വയസ്സായിരുന്നു.
സംസ്കാരം നാളെ രാവിലെ 10 ന്.
ശാരീരികമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരം S K ഹോസ്പിറ്റലിൽ ഇന്ന് വൈകുന്നേരം 4 മണിക്കാണ് അന്ത്യം സംഭവിച്ചത്.
സംസ്ഥാന ഹൗസിംഗ് ബോർഡ് ഓഡിറ്ററാണ്.
പരേതനായ ശ്രീകൃഷ്ണ കുരിക്കളിന്റെയും ശാരദാമ്മയുടെയും മകനാണ്.
ഭാര്യ...... എസ് ബിന്ദു ( അഴൂർ പഞ്ചായത്ത്)
മകൻ... അദ്വൈത്കൃഷ്ണ.