തിരുവനന്തപുരം ജില്ലയിലെ 4 വില്ലേജ് ഓഫീസുകള്‍ കൂടി ഇന്ന് സ്മാർട്ട് ആവുന്നു
September 15, 2023
തിരുവനന്തപുരം ജില്ലയിലെ 4 വില്ലേജ് ഓഫീസുകള്‍ കൂടി ഇന്ന് സ്മാര്‍ട്ടാവുകയാണ്.
പുളിമാത്ത്, കിളിമാനൂര്‍, കരവാരം, വെള്ളല്ലൂര്‍ എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ടായി മാറുന്നത്. പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മന്ത്രി കെ രാജൻ നിര്‍വ്വഹിക്കും