വർക്കല ഒറ്റൂർ തോപ്പിൽ സ്വദേശിനി അതുല്യ (27)മരണപ്പെട്ടു.

ഒറ്റൂർ തോപ്പിൽ സ്വദേശിനി അതുല്യ (27) അർബുധം ബാധിച്ചു മരണപെട്ടു. ദുബായിൽ ഒരു കമ്പനിയിൽഎഞ്ചിനിയർ ആയി ജോലി ചെയ്ത് വരുകയായിരുന്നു.