ആറ്റിങ്ങൽ,കടയ്ക്കാവൂർ,നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ SI ആയിരുന്ന ടി.പി.സെന്തിൽകുമാർ (47) അന്തരിച്ചു.


തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ ടി.പി.സെന്തിൽകുമാർ (47)അന്തരിച്ചു. തിരുവനന്തപുരം എസ്പി ഓഫീസിലെ സബ് ഇൻസ്പെക്ടറായിരുന്നു.കടയ്ക്കാവൂർ നെയ്യാറ്റിൻകര,ആറ്റിങ്ങൽ തുടങ്ങിയ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായി ജോലി നോക്കിയിരുന്നു. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

സംസ്കാര ചടങ്ങുകൾ നരുവാമൂട് താന്നി വിളയിലുള്ള വീട്ടിൽ രാവിലെ 11:30ന് നടക്കും.