കെ എസ് ഇ ബി തൊളിക്കോട് സെക്ഷനിലെ മീറ്റർ റീഡർ (On Contract) രതീഷ് ആർ ആർ (40) അന്തരിച്ചു.

കെ എസ് ഇ ബി തൊളിക്കോട് സെക്ഷനിലെ മീറ്റർ റീഡർ (On Contract) രതീഷ് ആർ ആർ (40) അന്തരിച്ചു. 
പനയ്ക്കോട്, ചെറുവക്കോണത്ത് മീറ്റർ റീഡിംഗ് എടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം, പനയ്ക്കോട് സ്വദേശിയാണ്.
തൊളിക്കോട് സെക്ഷനിൽ ദീര്ഘകാലമായി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു.