സർക്കാർ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ പട്ടികയിൽ അയോഗ്യ തിരുകി കയറ്റാനുള്ള ശ്രമം നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന് കിളിമാനൂരിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മന്റെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു. കെ എസ് യു പ്രവർത്തകരായ മാനസ്, ദീപു,കണ്ണൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
കിളിമാനൂർ ശ്രീശങ്കരാ കോളേജിലെ പരിപാടിക്ക് എത്തി മടങ്ങുകയായിരുന്നു കരിങ്കോടി പ്രതിഷേധം.