പിടിഎ പ്രസിഡൻറ് ശ്രീ ജാബിർ എസ്സിന്റെ അധ്യക്ഷതയിൽ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബിജു കെഎസ് സ്വാഗതവും കരവാരം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ എം കെ ജോതി, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി N പുഷ്പ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീ സന്തോഷ് തുടങ്ങിയവർ ആശംസകളും വൊക്കേഷണൽ വിഭാഗം പ്രിൻസിപ്പാൾ ശ്രീമതി നിഷ വി കൃതജ്ഞതയും അറിയിച്ചു.