ആരവം പ്രകാശിതമായി

സഖാവ് ഡി. ജയറാം മെമ്മോറിയൽ
ചാരിറ്റബിൾ ഫൗണ്ടേഷന്റെ(ആറ്റിങ്ങൽ)
ആഭിമുഖ്യത്തിൽ ഉണ്ണി ആറ്റിങ്ങലിന്റെ "ആരംഭം"എന്നനോവൽമുൻസഹകരണവകുപ്പുമന്ത്രിയും എം.എൽ.എയുമായ ശ്രീ.കടകംപള്ളിസുരേന്ദ്രൻ അഡ്വ.വി. ജോയി എം.എൽ.എക്കു നൽകി പ്രകാ
ശനം ചെയ്തു.
പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ് പ്രൊഫ.വി.എൻ.മുര
ളിപുസ്തകം പരിചയപ്പെടുത്തി. വിളയിൽ റസിഡൻസ് വെൽഫെയർ സഹകരണ സംഘം ഹാളിൽ നടന്ന ചടങ്ങിൽ ആറ്റി.മുനി. ചെയർപേഴ്സൺ
അഡ്വ.എസ്.കുമാരിയുംതുടർന്നു ഞാനും(എം.എം.പുരവൂർ)അധ്യക്ഷത
 വഹിച്ചു മുനി.കൗൺസിലർ മാരായ ശ്രീ.വി.മുരളീധരൻ നായർ,ശ്രീ.എം ജി
മനോജ്‌,ശ്രീ.പത്മദള,ശ്രീ.ലത.എൽ,ശ്രീ.
സുജ കമല,എന്നിവർ ആശംസകൾ
അർപ്പിച്ചുഅഡ്വ.സി.ജെ.രാജേഷ്കുമാർ,
സ്വാഗതവും,ഗ്രന്ഥകർത്താവ് ശ്രീ.ഉണ്ണി
ആറ്റിങ്ങൽ മറുമൊഴിയും ശ്രീ. ആർ.
മണികണ്ഠൻപിള്ള നന്ദിയും പറഞ്ഞു.
                      നേരത്തെ നടന്ന കവിയര
ങ്ങിൽ ശ്രീ.അൻസാരി ബഷീർ,ശ്രീ.കായി
ക്കരഅശോകൻ,ശ്രീ.ശ്രീകണ്ഠൻകല്ലമ്പലം,ശ്രീ.ഡി.പ്രിയദർശനൻ,ആലംകോട്
ദർശൻ,ശ്രീ.ശുഭ തുടങ്ങിയവർ കവിത
കൾഅവതരിപ്പിച്ചു മോഡറേറ്ററായി
രുന്ന ഞാനും ഒരുകവിത ചൊല്ലി.
                     പ്രകാശനത്തിന്റെ ചിത്രം
ചുവടെ ചേർക്കുന്നു. ഇടതുനിന്നും 
പ്രൊഫ.വി.എൻ.മുരളി,ശ്രീ.ഉണ്ണിആറ്റി ങ്ങൽ,അഡ്വ.വി.ജോയി,എം.എൽ.എ,ശ്രീ
കടകംപള്ളി സുരേന്ദ്രൻ, അഡ്വ.ശ്രീ. എസ്.കുമാരി,എം.എം.പുരവൂർ,അഡ്വ.
സി.ജെ.രാജേഷ് കുമാർ,ശ്രീ.എം.ജി.മ
നോജ് എന്നിവർ..