കടലിൽ കുളിച്ചു കൊണ്ടിരിക്കുന്നതിനിടെ സുഹൃത്തുക്കളോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അടിയൊഴുക്കിൽപ്പെട്ട് അപകടം ഉണ്ടായത്
ആന്ധ്ര സ്വദേശികളായ നാലു പേരിൽ 22 വയസ്സുള്ള വാർഷിക് നെ ആണ് കടലിൽ കാണാതായത്
വർക്കല ഫയർഫോഴ്സും പോലീസും തിരച്ചിൽ തുടരുന്നു
മറയിൻ എൻഫോഴ്സ്മെന്റിനെ വിവരമറിയിച്ചിട്ടുണ്ട്
ഇന്ന് വൈകുന്നേരം 7 മണിയോടെ കൂടിയായിരുന്നു സംഭവം ഇപ്പോഴും തിരച്ചിൽ തുടരുന്നു
ആന്ധ്ര സ്വദേശികളായ നാലുപേരും ബാംഗ്ലൂരിൽ ഐടി ജീവനക്കാരാണ്