കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂരിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു... രാഹുൽ ഗാന്ധിക്ക് എതിരെയുള്ള ഗുജറാത്ത് ഹൈകോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്ത് നീതി നടപ്പിലാക്കിയതിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് എസ് ജാബിർ,DCC മെമ്പർ എംകെ ജ്യോതി,കോൺഗ്രസ് നേതാക്കളായ മേവർക്കൽ നാസർ, അമീർ,ശശിധരൻ നായർ, സബീർ ഖാൻ, അസീസ് പള്ളിമുക്ക്, INTUC മണ്ഡലം പ്രസിഡന്റ് നസീർ ആലംകോട്,ബിജു മണികുട്ടൻ,ദിനേശൻ പിള്ള, താഹിർ തുടങ്ങി അമ്പതോളം പ്രവർത്തകർ പങ്കെടുത്തു....