കോൺഗ്രസ്‌ ചെറുന്നിയൂർ മണ്ഡലം ആദ്യ പ്രസിഡന്റും കോൺഗ്രസ്‌ സേവാദൾ നേതാവുമായിരുന്ന ശ്രീ. പി. ആർ. വിജയൻ അന്തരിച്ചു.

കോൺഗ്രസ്‌ ചെറുന്നിയൂർ മണ്ഡലം ആദ്യ പ്രസിഡന്റും കോൺഗ്രസ്‌ സേവാദൾ നേതാവുമായിരുന്ന ശ്രീ. പി. ആർ. വിജയൻ അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ )3 PM ന്. അനുശോചന യോഗം ഇന്ന് 5 PM ന്.