മുസ്‌ലിം ജമാഅത്തിൽ , പള്ളിക്ക് സമീപം സീനത്ത് മൻസിലിൽ അബ്ദുൽ വഹാബ് മരണപ്പെട്ടു;
ദീർഘകാലം പ്രവാസിയായിരുന്നു;
കബറടക്കം രാവിലെ 9 മണിക്ക് വടശ്ശേരിക്കോണം മുസ്‌ലിം ജമാഅത്തിൽ.
ഭാര്യ :സൗദാബീവി
മക്കൾ: സീനത്ത് ,
മുംതാസ് ,ഫൗസിയ .
മരുമക്കൾ: ഷാനവാസ് ,
ശിഹാബ് , മുനീർ .