യും എഴുത്തുകാരൻ സന്തോഷ് പുന്നക്ക
ലിന്റെയും പ്രഥമ പുസ്തകമായ"വീട്ടിലേ
ക്കുള്ളദൂരം"എന്നചെറുകഥാസമാഹാരം
തിരു.പ്രസ്സ്ക്ലബ്ബിൽ മുൻ.ചീഫ് സെക്രട്ടറി
സി.പി.നായർ ഐ.എ.എസ്,പ്രൊഫ.ജി.
എൻ.പണിക്കർക്കുനൽകി പ്രകാശനം
ചെയ്തു.എം.എം.പുരവൂർഅധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖകലാ സാഹിത്യ സാംസ്‌കാരിക നായകർ പങ്കെടുത്തു.
വേദിയിൽ:ഇടത്തുനിന്നും സർവ്വശ്രീ. ബാബു കുഴിമറ്റം,സി.പി.നായർ,എം.എം.
പുരവൂർ, സന്തോഷ് പുന്നക്കൽ,ഹിന്ദി
മലയാളം സിനിമ സംവിധായകൻ കബീർ
റാവുത്തർ,ബിച്ചൂതിരുമല,പ്രൊഫ.ജി.എൻ.പണിക്കർ,അജിത് പനവിള,സുലേഖ
കുറുപ്പ്,കലാചന്ദ്രിക മാനേജിങ് എഡിറ്റർ