ആലംകോട് ചാത്തമ്പറ ചപ്പാത്തി മുക്കിൽ നൗഫൽ മന്സിലിൽ പരേതനായ സൈൻലാബുദീൻ അവർകളുടെ ഭാര്യ ഖദീജബീവി മരണപ്പെട്ടു.

ആലംകോട്  ചാത്തമ്പറ  ചപ്പാത്തി മുക്കിൽ  നൗഫൽ മന്സിലിൽ പരേതനായ സൈൻലാബുദീൻ അവർകളുടെ ഭാര്യ 
ഖദീജബീവി മരണപ്പെട്ടു. കബറടക്കം (04-05-23)രാവിലെ 9മണിക്ക് ആലംകോട് ജുമാ മസ്ജിദിൽ 

മക്കൾ.
 അബ്ദുൽ സമദ് 
നൗഷാദ് 
സജാദ് 
സിജാദ്