*അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു*

 അപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

കിളിമാനൂർ കുന്നുമ്മൽ പാലവിള വീട്ടിൽ പുരുഷോത്തമൻ 65 ആണ് മരിച്ചത്

അവിവാഹിതനാണ്

ഈ മാസം 11ന് പൊരുന്തമൺ വച്ച് സ്‌കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

 മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
 നടപടികൾക്ക് ശേഷം ഇന്ന് വൈകുന്നേരം 4 മണിക്ക് സംസ്കരിക്കും