അവനവഞ്ചേരിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ആറ്റിങ്ങൽ: അവനവഞ്ചേരിയിൽ മധ്യവയസ്കനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
അവനവഞ്ചേരി
നിസാം മൻസിലിൽ സൈഫുദ്ദീൻ (56) ആണ് മരണപ്പെട്ടത്. അവനവഞ്ചേരി തെരുവ് ജംഗ്ഷനിൽ 
അരപ്പാൻ കട എന്ന് പേരുള്ള കട നടത്തി വരികയായിരുന്നു മരണപ്പെട്ട സൈഫുദ്ദീൻ.