ആലംകോട് കൊച്ചുവിള മുക്കിൽ വാഹനാപകടം. അപകടത്തിൽ ആലംകോട് സ്വദേശി മുജീബിന് ഗുരുതരമായി പരിക്കേറ്റു
August 29, 2023
ആലംകോട് കൊച്ചുവിള മുക്കിൽ വാഹനാപകടം
ഇന്നോവയും സ്കൂട്ടിയും തമ്മിൽ ഇടിച്ച് സ്കൂട്ടി ഓടിച്ചിരുന്ന ആലങ്കോട് കിളിമാനൂർ റോഡിൽ ഗ്യാസ് സ്റ്റൗ റിപ്പയറിങ് സെന്റർ നടത്തുന്ന മുജീബിന് ഗുരുതരമായി പരിക്കേറ്റു. കെറ്റിസിറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോയ മുജീബിനെ അവിടെനിന്നും കിംസ് ആശുപത്രിയിലേക്ക് മാറ്റി