തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ പത്നി ദ്വർഗ്ഗ സ്റ്റാലിനാണ് ഈ വഴിപാട് സമർപ്പിക്കുന്നത്.
ദുർഗാ സ്റ്റാലിന്നു വേണ്ടി ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് 32പവൻ തൂക്കം വരുന്ന സ്വർണ്ണ കിരീടം സമർപ്പിക്കുന്നത്.
ചന്ദനത്തിന്റെ തേയ അരക്കുന്ന മെഷീനും ഇതൊടൊപ്പം സമർപ്പിക്കും. ഇന്ന് ഉച്ചപൂജാ നേരത്തായിരിക്കും സമർപ്പണം.