മരണവീട്ടിൽ എത്തിച്ച റിമാൻഡ് പ്രതി പള്ളിക്കലിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഇന്നലെ രാത്രി10 മണിയോടെ രക്ഷപെട്ട പ്രതിയെ ഇന്ന് രാവിലെയോടെയാണ് മരണ വീട്ടീന്റെ സമീപത്തു നിന്നും പള്ളിക്കൽ പോലീസ് പ്രതിയായ സജിത്തിനെ പിടികൂടിയത്