ഈ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ സാന്നിദ്ധ്യം അതിരൂക്ഷമാണെന്നും, രാത്രിയിൽ പന്നിക്കൂട്ടങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നത് നിത്യ സംഭവമാണെന്നും, രാത്രികാലങ്ങളിൽ പന്നിയെ ഭയന്ന് വീടിന് വെളിയിൽ ഇറങ്ങാൻ പോലും ഭയമാണെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.ഇന്ന് രാവിലെ മുതൽ അധികൃതരെ വിവരം അറിയിച്ച് മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ടി ദുർഗന്ധവും സഹിച്ചു കാത്തിരിക്കുകയാണ് നാട്ടുകാർ.