ആലംകോട്,കൊച്ചുവിളയിൽ മദീന മൻസിൽ ഹക്കിം(വക്കീൽ) ഭാര്യ സുഹർബാൻ മരണപ്പെട്ടു

 ആലംകോട്,
കൊച്ചുവിളയിൽ മദീന മൻസിൽ ഹക്കിം  (വക്കീൽ) ഭാര്യയും പരേതനായ അബ്ദുൽ കബീർ  അവർകളുടെ മകളുമായ സുഹർബാൻ മരണപ്പെട്ടു.
 കബറടക്കം,
23-08-2023 രാവിലെ 9:00 മണിക്ക്
ആലംകോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ