ആറ്റിങ്ങൽ ആലംകോട് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ സ്വാതന്ത്ര്യ ദിന പതാക ഉയർത്തി ജമാഅത്ത് പ്രസിഡന്റ് നാസറുദ്ദീൻ

ആലംകോട്  മുസ്ലിം ജമാഅത്ത് അങ്കണത്തിൽ സ്വാതന്ത്ര്യ ദിന പതാക ഉയർത്തി ജുമാഅത്ത് പ്രസിഡന്റ്. ജുമാഅത്ത് പരിപാലന സമിതി അംഗങ്ങൾ മദ്രസ വിദ്യാർത്ഥികൾ അധ്യാപകർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു പ്രസിഡണ്ട് നാസറുദ്ദീൻ പതാക ഉയർത്തുകയും ഇമാം ശിഹാബുദ്ദീൻ നയിമി അസിസ്റ്റൻറ് ഹുസൈൻ ജൗഹരി ജുമാഅത്ത് സെക്രട്ടറി ജമാഅത്ത് വൈസ് പ്രസിഡണ്ട് ജുമാഅത്ത് പരിപാലന സമിതി അംഗങ്ങൾ മദ്രസ വിദ്യാർത്ഥികൾ അധ്യാപകർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.