ആറ്റിങ്ങൽ ഊരു പോയ്കയില്‍ മർദ്ദനമേറ്റ് യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഊരിപ്പൊയ്ക സ്വദേശികളായ രണ്ടുപേർ ചേർന്നാണ് ശ്രീജിത്തിനെ രാത്രി ആശുപത്രിയിലെത്തിച്ചത്.ഡോക്ടറുടെ പരിശോധനയിലാണ് ഇയാള്‍ മരിച്ചതായി ആശുപത്രിയില്‍ എത്തിച്ചവര്‍ അറിയുന്നത്. ഇതിനെ തുടർന്ന് ഊരിപ്പൊയ്ക സ്വദേശികളായ രണ്ടുപേരും ആശുപത്രിയിൽ നിന്ന് രക്ഷപെട്ടു.