തിരുവനന്തപുരം പള്ളിപ്പുറത്ത് വീടിന്റെ ജനല്‍ കമ്പി അറുത്ത് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടി. സമീപവാസിയായ ഹുസൈനാണ് അറസ്റ്റിലായത്. പൊലീസ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പള്ളിപ്പുറം പുതുവല്‍ ലൈനില്‍ പ്രവാസിയായ മുഹമ്മദ് ഹസ്സന്റെ വീട്ടില്‍ നിന്നാണ് 15 പവന്‍ കവര്‍ന്നത്.