തോട്ടവാരം വാഴവിള വീട്ടിൽ ലളിതമ്മ അന്തരിച്ചു

ആറ്റിങ്ങൽ.....തോട്ടവാരം വാഴവിള വീട്ടിൽ ലളിതമ്മ അന്തരിച്ചു. 85 വയസ്സായിരുന്നു.
 വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്ന് പുലർച്ചെ നാല് മണിക്ക് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10 30 ന് വീട്ടു വളപ്പിൽ. പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യയാണ്.
മക്കൾ... തങ്കമണി, ഭുവനേശ്വരി, ശിശുപാലൻ, അനിൽകുമാർ .
മരുമക്കൾ. പരേതനായ രവി, കരുണാകരൻപിള്ള, ഷീല, ദിവ്യ.