കരവാരം വില്ലേജ് ഓഫീസിന് സമീപംയുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു

യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കരവാരം വില്ലജ് ഓഫീസിന് സമീപം പുരമ്പക്കോട് വീട്ടിൽ വിജീഷ് ചങ്കരൻ ) ആണ് ആത്മഹത്യ ചെയ്തത്.

ഭാര്യ. ശ്രീലക്ഷ്മി
മകൾ. ശ്രീ വിനായക.