പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കാൻ കൈനിറയെ സമ്മാനങ്ങളുമായി അറേബ്യൻ ഫാഷൻ ജുവലറി ഒരുങ്ങി കഴിഞ്ഞു.

പൊന്നിൻ ചിങ്ങമാസത്തെ വരവേൽക്കാൻ കൈനിറയെ സമ്മാനങ്ങളുമായി അറേബ്യൻ ഫാഷൻ ജുവലറി ഒരുങ്ങി കഴിഞ്ഞു.
 പ്രിയ ഉപഭോക്താക്കൾക്കായി ഓഗസ്റ്റ് 10 മുതൽ 31 വരെ നീളുന്ന ഓണാഘോഷത്തിന് അറേബ്യൻ ഫാഷൻ ജ്വല്ലറി തുടക്കം കുറച്ചു.
 ഓണാഘോഷത്തിന്റെയും ഓണം ഓഫറിന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട മാനേജിംഗ് ഡയറക്ടർ എസ് അബ്ദുൽ നാസർ നിർവഹിച്ചു. വ്യാപാരി വ്യവസായി പ്രസിഡന്റ് പൂജാ ഇക്ബാൽ, ഫെറാ ചെയർമാൻ ഉണ്ണി, സ്പോർട്സ് കൗൺസിലർ മെമ്പർ വിദ്യാധരൻപിള്ള ലയൺസ് രവീന്ദ്രൻ വ്യാപാരി വ്യവസായി സെക്രട്ടറി കണ്ണൻ ചന്ദ്രപ്രസ് എന്നിവർ ആശംസകൾ നേർന്നു. 8 ഗ്രാം മുതലുള്ള എല്ലാ പർച്ചേസിനും ഓണക്കോടിയും പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഡയമണ്ട് വാങ്ങുന്ന കസ്റ്റമേഴ്സിന് ഗോൾഡ് കോയിനും അഞ്ച് പവന് മുകളിലുള്ള പർച്ചേസിന് ഓണക്കോടിയോടൊപ്പം ഓണക്കിറ്റും ചിങ്ങമാസത്തിൽ 500 രൂപ മുതലുള്ള അഡ്വാൻസ് ബുക്കിങ്ങും തുടങ്ങി വിവിധയിനം ഉപയോഗപ്രദമായ ഓഫറുകളാണ് പ്രിയ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. ഉത്രാട ദിനത്തിൽ പ്രിയ കസ്റ്റമേഴ്സിനായി ഉത്രാട നിലാവ് ഒരു ഓണക്കാഴ്ചയും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.