മടവൂർ തുമ്പോട് ജെസി സദനത്തിൽ വിശ്വനാഥൻ ഉണ്ണിത്താൻ മരണപ്പെട്ടു. റിട്ടയേഡ് അധ്യാപകനും കഥകളി ആസ്വാദനക്കുറിപ്പ് എഴുത്തുകാരനും പത്മഭൂഷൻ മടവൂർ വാസുദേവൻ നായർ സ്മാരക സൗഹൃദ വേദി രക്ഷാധികാരിയും നടുവത്തേല എൻഎസ്എസ് കരയോഗം സെക്രട്ടറി.പ്രസിഡന്റ് താലൂക്ക് യൂണിയൻ ഭരണസമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചിരുന്നു.