മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമ ഷാജന്‍ സക്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കര പോലീസ് നിലമ്പൂരില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

മതവിദ്വേഷ കേസില്‍ ഇദ്ദേഹം ഇന്ന് ചോദ്യം ചെയ്യലിനായി നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.


എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തി എന്ന കേസിലാണ് തൃക്കാക്കര പോലീസ് ഇദ്ദേഹത്തെ നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.മതവിദ്വേഷ കേസില്‍ ഇദ്ദേഹം ഇന്ന് ചോദ്യം ചെയ്യലിനായി നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു.


എന്നാല്‍ ബിഎസ്എന്‍എല്ലിന്റെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തി എന്ന കേസിലാണ് തൃക്കാക്കര പോലീസ് ഇദ്ദേഹത്തെ നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.