തിരുവോണ ദിനത്തിൽ കല്ലമ്പലം ജംഗ്ഷനിൽ വച്ച് മുരഹര ടൂറിസ്റ്റ് ബസ്സും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ,പുതുശ്ശേരിമുക്ക് പുളിയറക്കോണം സ്വദേശി സജീവന്റെ മകൻ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കിടന്നിരുന്ന സജിൻലാൽ മരണപ്പെട്ടു ;
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഭൗതികദേഹം
പുളിയറകോണത്ത് വീട്ടുവളപ്പിൽ സംസ്കരിക്കും ;