ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ പൊലീസും ശ്രദ്ധിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ബസ് കണ്‍സഷന്‍ നിരക്ക് പരിഷ്‌കരണം സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. മാറിയ സാഹചര്യം വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും പരിഗണിക്കണമെന്ന് ഹൈക്കോടതി പരാമര്‍ശിച്ചു. ബസ് ജീവനക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.