ആറ്റിങ്ങൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി യു ഡി ഫ്നിയോജക മണ്ഡലം ചെയർമാൻ അഡ്വ.ജയകുമാർ, ഡി.സി.സി മെമ്പർ പി വി. ജോയ് 'മണ്ഡലം പ്രസിഡൻ്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ മണ്ഡലം സെക്രറട്ടറി' ഷാജി എസ്.ബൂത്ത് പ്രസിഡൻ്റുമാരായ ദിവാകരൻ പിള്ള 'ചിത്രകുമാർ 'വിജയൻ പിള്ള സോപാനം പ്രതാപൻ തുടങ്ങിയവർ നേത്രത്വം നൽകി