പത്തനാപുരത്ത് യുവതിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമം; മുടിക്കുത്തിന് പിടിച്ച് കഴുത്തിൽ വരഞ്ഞു; ഭർത്താവ് പിടിയിൽ
August 15, 2023
കൊല്ലം പത്തനാപുരത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഉച്ചയ്ക്ക്.1:30 ഓടെയായിരുന്നു സംഭവം. ഗുരതരമായി പരിക്കേറ്റ യുവതി ആശുപത്രിയല്‍. ഭര്‍ത്താവിനെ നാട്ടുകാർ പിടികൂടി പത്തനാപുരം പോലീസിന് കൈമാറി.